Skipper Virat Kohli on Thursday, June 29 made it clear that he will air his views on new coach only if his opinion is sought by the BCCI. When asked about his opinion on new coach, the skipper replied: "From a personal point of view, I can't pinpoint anything or give any details. We as a team only voice our opinion when asked by the BCCI,"
പുതിയകോച്ചിനെ തെരഞ്ഞെടുക്കാന്‍ കോലി ഇടപെടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് കോലി ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ കോച്ചിനെ സംബന്ധിച്ച് കോലി അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. കോച്ചിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെയാണ്.